പി പി ചെറിയാൻ
ഒക്‌ലഹോമ സിറ്റി : ഒക്‌ലഹോമയിൽ നോർത്ത്‌വെസ്റ്റ് 24-നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു, മറ്റ് രണ്ട് പേർ പൊള്ളലേറ്റ് ആശുപത്രിയിൽ. വെള്ളിയാഴ്ച പുലർച്ചെ 4:14 ഓടെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തെ തുടർന്ന് ഒരു സ്ത്രീയും ഒരു ആൺകുട്ടിയും മരിച്ചു, ഒരു പുരുഷനും ഒരു ആൺകുട്ടിക്കും സാരമായ പൊള്ളലേറ്റതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.