Tuesday, April 29, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫോർട്ട് വർത്തിൽ വെടിവയ്പ്പ് : രണ്ടു പേർ കൊല്ലപ്പെട്ടു

ഫോർട്ട് വർത്തിൽ വെടിവയ്പ്പ് : രണ്ടു പേർ കൊല്ലപ്പെട്ടു

പി.പി ചെറിയാൻ

ഫോർട്ട് വർത്ത് (ടെക്‌സസ്) : ഫോർട്ട് വർത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഏകദേശം 3 മണിയോടെ 4200 ലിസ്‌ബൺ സ്ട്രീറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പാരമെഡിക്കുകൾ എത്തിയാണ് ഗുരുതരാവസ്ഥയിലുള്ള വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെടിവയ്പ്പിലേക്ക് നയിച്ച കാരണം കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com