Author: editor1

breaking news

മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്

May 14, 2026

തിരുവനന്തപുരം : മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള വീതംവയ്പ് കഴിയുംവേഗം പൂർത്തിയാക്കി ഇന്നുതന്നെ കോ‍ൺഗ്രസ് മന്ത്രിമാരെക്കുറിച്ചുള്ള ചർച്ച തുടങ്ങാനാണ് ആലോചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും…

breaking news

കേരളം പാപ്പരായ സംസ്ഥാനമാണെ എകെ ആൻറണിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ ധനമന്ത്രി

May 14, 2026

തിരുവനന്തപുരം: എകെ ആൻറണിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം പാപ്പരായ സംസ്ഥാനമാണെന്നും 2001-ൽ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. തുടക്കത്തിൽ തന്നെ…

breaking news

പ്രതിപക്ഷത്തെ പിണറായി നയിക്കും

May 14, 2026

തിരുവനന്തപുരം: പ്രതിപക്ഷത്തെ പിണറായി നയിക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. സിപിഎം സംസ്ഥാന കമ്മിറ്റി യോ​ഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ്…

breaking news

രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ലെന്ന് അടൂർ പ്രകാശ്

May 14, 2026

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടേത് സ്വാഭാവിക…

breaking news

മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല

May 14, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മടങ്ങി.എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിലും…

breaking news

കേരളം നയിക്കാൻ വി.ഡി സതീശൻ

May 14, 2026

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച…

breaking news

മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ

May 14, 2026

ഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം. ഡൽഹിയിലായിരിക്കും പ്രഖ്യാപനമെന്നാണ് പുറത്തുവരുന്ന വിവരം. എഐസിസിയുടെ വാര്‍ത്താസമ്മേളനം ഉച്ചക്ക് 12 മണിക്ക് നടക്കും. അതേസമയം എഐസിസി നിരീക്ഷകര്‍ കേരളത്തിലേക്ക്…

breaking news

നീറ്റ് പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

May 14, 2026

ചെന്നൈ: നീറ്റിലെ തുടർച്ചയായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പരീക്ഷാ പേപ്പർ വീണ്ടും ചോർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങൾക്ക് പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ…

breaking news

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ ഒരുങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

May 14, 2026

തിരുവനന്തപുരം: രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിന്‍റെ തീരുമാനം. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന യോഗത്തിൽ ആവശ്യമുന്നയിക്കും . യോഗത്തിൽ പങ്കെടുക്കാൻ പി.ജെ ജോസഫ് അല്പസമയത്തിനകം പുറപ്പെടും.…

breaking news

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും

May 14, 2026

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. റഹീമിൻ്റെ ശിക്ഷാ കാലാവധി ഈ മാസം 20ന് അവസാനിക്കും. സൗദി…