Author: editor1

breaking news

കോറോ ഹെൽത്തിലെ ജീവനക്കാർക്ക് ആശ്വാസവാർത്തയുമായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

July 14, 2026

തിരുവനന്തപുരം: പ്രതിസന്ധിയിലായ കോറോ ഹെൽത്തിലെ ജീവനക്കാർക്ക് ആശ്വാസവാർത്തയുമായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കമ്പനിയിലെ ജീവനക്കാരെ കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.…

breaking news

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

July 14, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാവും. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമല്ലാത്തതിനെ തുടർന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. 300 മുതൽ 400 മെഗാവാട്ട് വരെ…

breaking news

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിക്കാൻ ഡോ. അനിൽ മേനോൻ: വിക്ഷേപണം ഇന്ത്യൻ സമയം രാത്രി 8:17ന്

July 14, 2026

വാഷിങ്ടൺ: മൂന്നരക്കോടി മലയാളികളുടെ അഭിമാനത്തിന്റെ ചിറകിലേറി ബഹിരാകാശത്ത് ഒരു പൊൻതാരകംകൂടി പിറക്കും; അനിൽ മേനോൻ. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിക്കാൻ നാസാശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ…

breaking news

ശബരിമലയിൽ കൂട്ടംതെറ്റിപ്പോകുന്ന തീർഥാടകരെ കണ്ടെത്താൻ എ.ഐ. അധിഷ്ഠിത തെർമൽ ക്യാമറകൾ ഒരുക്കും

July 14, 2026

തിരുവനന്തപുരം: ശബരിമലയിൽ കൂട്ടംതെറ്റിപ്പോകുന്ന തീർഥാടകരെ കണ്ടെത്താൻ എ.ഐ. അധിഷ്ഠിത തെർമൽ ക്യാമറകൾ വരും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഇൻഫർമേഷൻ സെന്ററുകളിൽനിന്ന് വിവിധ ഭാഷകളിൽ കൂട്ടംതെറ്റിയവരുടെ പേര്…

breaking news

‘രക്ഷാപ്രവർത്തന’ കേസിൽ SIT റിപ്പോർട്ട് കൈമാറാതെ പോലീസ്

July 14, 2026

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തലവൻ എസ്പി ഷൗക്കത്തലി റിപ്പോർട്ട് സമർപ്പിച്ചിട്ട് ദിവസങ്ങളായി. എന്നാൽ ആ റിപ്പോർട്ട് ഇപ്പോഴും സംസ്ഥാന പോലീസ്…

breaking news

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് തിരിച്ചടി

July 14, 2026

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് തിരിച്ചടി. അപ്പീല്‍ ഹരജിയില്‍ വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹരജിയാണ് കോടതി തള്ളിയത്. ശിക്ഷ…

breaking news

കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്

July 14, 2026

പത്തനംതിട്ട: കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍…

breaking news

പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ്

July 14, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ , സിപിഎം ഉഭയകക്ഷി ചർച്ചയും ഇന്ന് നടക്കും. ഉപ നേതൃപദവിയിൽ സിപിഐ…

breaking news

കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയർ ഇന്ത്യ

July 13, 2026

കൊച്ചി: കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് എയർ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചത്.…

breaking news

സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് രാജീവ് ചന്ദ്രേശഖർ

July 13, 2026

തിരുവനന്തപുരം : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…