ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും ലോയേഴ്‌സ് കോൺഗ്രസ്
July 15, 2026ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും ലോയേഴ്‌സ് കോൺഗ്രസ്. മുഖ്യമന്ത്രിയുമായി പലവട്ടം ചർച്ചകൾക്ക് ശ്രമിച്ചു. നിരന്തരം ഒഴിവാക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പേരുകളിൽ പരിഗണന ലഭിച്ചില്ല.…