ലക്ഷ്യം പാർലമെന്റ് മാർച്ച്; പരാജയപ്പെട്ടാൽ ‘പ്രേതമായി തിരിച്ചുവരു’മെന്ന് സോനം വാങ്ചുക്
July 17, 2026ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുക് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ജൂലായ് 20-ന്…