കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
July 18, 2026കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം ആര്‍. അമലാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി.…