ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചുവെന്ന് അന്‍സിബ
July 12, 2026കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ നടി അന്‍സിബ ഹസ്സന്‍. ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചുവെന്ന് അന്‍സിബ പറഞ്ഞു. സര്‍ക്കാരിനും നിയമത്തിനും മുന്നിലല്ലാതെ വേറെ ആരുടെ…