Author: editor1

breaking news

എച്ച് സലാമിന് വിവരമില്ലെന്ന് ജി സുധാകരൻ

July 11, 2026

ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവ് സംബന്ധിച്ച എച്ച് സലാമിന്റെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരന്‍ എംഎല്‍എ. പണം പിരിച്ചു നല്‍കിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണെന്നും…

breaking news

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിൽ

July 11, 2026

മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ ബല്‍രാജിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ്…

breaking news

അമ്പലപ്പുഴ എസ്ഡിവി ഗവൺമെന്റ് യുപി സ്‌കൂൾ പിടിഎക്കെതിരെ അഴിമതി ആരോപണവുമായി ജി.സുധാകരൻ

July 11, 2026

അമ്പലപ്പുഴ: അമ്പലപ്പുഴ എസ്ഡിവി ഗവൺമെന്റ് യുപി സ്‌കൂൾ പിടിഎക്കെതിരെ അഴിമതി ആരോപണവുമായി ജി.സുധാകരൻ എംഎൽഎ. എട്ട് വർഷമായി പിടിഎ ഭാരവാഹികളിൽ ചിലർ വലിയ അഴിമതിയാണ് നടത്തുന്നത്. കുട്ടികൾക്കായുള്ള…

breaking news

ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് തന്‍റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ലെന്ന് അൻസിബ

July 11, 2026

കൊച്ചി: ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് തന്‍റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ലെന്നും ഇൻസ്റ്റാഗ്രാമിൽ എന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി…

breaking news

പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

July 11, 2026

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന് പ്രാഥമികമായി വിവരം തേടി. വിശദമായ പരിശോധനക്ക് ശേഷമാണ് എതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന് തീരുമാനിക്കുക. രേഖകൾ…

breaking news

അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം

July 11, 2026

മാഡ്രിഡ്: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ ബ്രിട്ടീഷുകാരാണെന്നാണ് വിവരം. അന്‍ഡലൂഷ്യ പ്രവിശ്യയിലാണ് കാട്ടുതീ ഉണ്ടായത്. തെക്കന്‍ സ്പെയിനിലെ…

News

അടൂർ വൈഎംസിഎ യങ്ങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ സ്ഥാപക ദിനാചരണം 12ന്

July 11, 2026

അടൂർ : വൈഎംസിഎ യങ്ങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ സ്ഥാപക ദിനാചരണം 12 ന് ഉച്ചയ്ക്ക് മൂന്നിന് അടൂർ വൈഎംസിഎ ഹാളിൽ നടക്കും. അഡ്വ. സി.വി. ശാന്തകുമാർ…

breaking news

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മിണ്ടാട്ടമില്ലെന്ന് കെ.സി വേണുഗോപാല്‍

July 11, 2026

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മിണ്ടാട്ടമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കൊള്ളയുടെ ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റിനാണ്. ഈ…

breaking news

കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷണത്തിന് സമിതിയെ രൂപീകരിച്ച് സർക്കാർ

July 10, 2026

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷണത്തിന് സമിതിയെ രൂപീകരിച്ച് സർക്കാർ. ഡോ. ഷർമ്മിള മേരി ജോസഫ് ചെയർപേഴ്സണായും ഡോ. രേണു രാജ് കൺവീനറായുമുള്ള അന്വേഷണ…

breaking news

കരൂർ ദുരന്തത്തിൽ ഡിഎംകെയെയും പൊലീസിനെയും പഴിച്ച് വിജയ്

July 10, 2026

ചെന്നൈ: പോയവർഷം സെപ്റ്റംബറിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ ഡിഎംകെയെയും പൊലീസിനെയും പഴിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ദുരന്തത്തെ ഡിഎംകെ രാഷ്ട്രീയാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ…