പ്രതിവാരം ഉപയോഗിക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി ഡാനിഷ് മരുന്ന് നിർമ്മാതാക്കൾ
July 9, 2026ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരിൽ പ്രതിവാരം ഉപയോഗിക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്. Awiqli എന്ന ഇൻസുലിൻ യാഥാർഥ്യമാവുകവഴി വർഷത്തിൽ…