ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാർക്ക് വിലക്ക് വേണമെന്ന് ഗവർണർ ഗ്രെഗ് അബോട്ട്
August 20, 2026പ്രസാദ് തീയാടിക്കൽ ഓസ്റ്റിൻ: ടെക്സസിലെ പൊതുവിദ്യാലയങ്ങളിൽ H-1B വിസയിലുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് പൂർണമായി നിരോധിക്കണമെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായവും സാമ്പത്തിക ഇടപാടുകളും തടയണമെന്നും ഗവർണർ…