നിർമ്മിത ബുദ്ധിയുടെ ആധിക്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം: യൂണിസെഫ്
June 30, 2026ഫാ. ജിനു തെക്കേത്തലക്കൽ വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കുട്ടികൾ മുതിർന്നവരേക്കാൾ മൂന്നിരട്ടിയിലധികം വേഗത്തിൽ മുന്നേറുന്നതായി യുണിസെഫ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.…