നായയുടെ വെടിയേറ്റ സ്ത്രീയുടെ നിലയില്‍ പുരോഗതി; സംഭവം അമേരിക്കയില്‍, ഉടമയ്ക്കെതിരേ കേസ്
May 26, 2026സ്കോട്ട്സ്ബ്ലഫ്: അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിനുള്ളിൽ വെച്ച് നായ അബദ്ധത്തിൽ തോക്ക് പൊട്ടിക്കുകയും, വെടിയുണ്ട തൊട്ടടുത്ത വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ കൈയിൽ തറയ്ക്കുകയും ചെയ്തു. അത്യന്തം…