Author: editor2

breaking news

യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് ചരിത്ര അവബോധമില്ല; താജ്മഹല്‍ സന്ദര്‍ശനത്തെ പരിഹസിച്ച് ഇറാന്‍ കോണ്‍സുലേറ്റ്‌

May 26, 2026

ന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ താജ്മഹൽ സന്ദർശനത്തെ പരിഹസിച്ച് ഇറാൻ. താജ്മഹലിന്റെ ചരിത്രപരമായ പേർഷ്യൻ (ഇറാനിയൻ) വേരുകൾ ചൂണ്ടിക്കാണിച്ചാണ്…

America

കൊളംബസ് ടസ്കേഴ്സ് ക്യാപിറ്റൽ കപ്പ് ചാമ്പ്യൻസ്, ഐ.എം. വിജയൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു

May 26, 2026

വാഷിങ്ടൺ ഡി.സി: “ക്യാപിറ്റൽ കപ്പ് 2026” സോക്കർ ടൂർണമെന്റിലെ ജേതാക്കളായ കൊളംബസ് ടസ്കേഴ്സിന് ജേതാക്കളായി . മേരിലാൻഡിലെ ഒഥല്ലോ റീജിയണൽ പാർക്കിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ…

breaking news

സന്നദ്ധ പ്രവർത്തകരെ പീഡിപ്പിച്ച സംഭവം: ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന്‌ മലേഷ്യ

May 25, 2026

കോലാലംപൂർ: ഗസ്സയിലേക്ക് സഹായവുമായി പോയ ഫ്ലോട്ടില്ല സന്നദ്ധപ്രവർത്തകരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഇസ്രായേൽ സർക്കാരിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ. വിഷയത്തിൽ ഇസ്രായേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് കൊണ്ടുപോകാൻ…

America

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം ജൂൺ 13, ശനിയാഴ്ച

May 25, 2026

ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം വൽഹലയിലുള്ള മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെൻട്രലിൽ വെച്ച് (125 Lozza Drive , Valhalla , New…

Obituary

ജോസ് ഫ്‌ളോറിഡയില്‍ അന്തരിച്ചു

May 25, 2026

താമ്പാ (ഫ്ലോറിഡ): കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ് താമ്പായിൽ അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ കല്ലറ ചെരുവിൽ കുടുംബാംഗമാണ്.മക്കൾ: അനു, അരുൺ (പരേതൻ), അൽക്ക (പരേത). സഹോദരങ്ങൾ:…

breaking news

സൗത്ത് കരോലിനയിലെ ബൈക്ക് ഫെസ്റ്റിവലിൽ തിക്കും തിരക്കും; 19 പേർക്ക് പരിക്ക്

May 25, 2026

പി.പി ചെറിയാൻ സൗത്ത് കരോലിന:അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള അറ്റ്ലാന്റിക് ബീച്ചിൽ നടന്ന ബൈക്ക് ഫെസ്റ്റിവലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർക്ക് പരിക്കേറ്റു. വാർഷിക ‘ബ്ലാക്ക്…

breaking news

കാണാതായ രണ്ട് കുഞ്ഞുങ്ങൾക്കായി യുട്ടായിൽ തിരച്ചിൽ; ജനങ്ങളുടെ സഹായം തേടി

May 25, 2026

പി.പി ചെറിയാൻ യുട്ടാ:അമേരിക്കയിലെ യുട്ടായിൽ രണ്ട് വയസ്സിൽ താഴെയുള്ള രണ്ട് ആൺകുട്ടികളെ കാണാതായതിനെ തുടർന്ന് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. കുട്ടികളുടെ പിതാവായ ഡെയ്ൻ സ്റ്റീഫൻ റിച്ച്മാൻ…

World

അമേരിക്കൻ സെനറ്റർ ജോൺ മക്കെയ്ന്റെ മൂത്ത മകൻ ഡഗ് മക്കെയ്ൻ അന്തരിച്ചു

May 25, 2026

പി പി ചെറിയാൻ അരിസോണ:അമേരിക്കയിലെ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന പരേതനായ സെനറ്റർ ജോൺ മക്കെയ്ന്റെ മൂത്ത മകൻ ഡഗ് മക്കെയ്ൻ (66) അന്തരിച്ചു.…

breaking news

ഹൂസ്റ്റണിൽ ശക്തമായ ഇടിമിന്നൽ; 56,000 തവണ മിന്നലേറ്റതായി റിപ്പോർട്ട്, വ്യാപക വൈദ്യുതി തടസ്സം

May 25, 2026

പി.പി ചെറിയാൻ ഹൂസ്റ്റൺ:ടെക്സസ്സിലെ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും റെക്കോർഡ് ഇടിമിന്നൽ രേഖപ്പെടുത്തി. പുലർച്ചെ 3 മണി മുതൽ വൈകിട്ട് 7…

America

തോമസ് മാസ്സിയുടെ പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് റോ ഖന്ന

May 25, 2026

പി.പി ചെറിയാൻ കെന്റക്കി:അമേരിക്കൻ കോൺഗ്രസ് അംഗം തോമസ് മാസ്സി (റിപ്പബ്ലിക്കൻ, കെന്റക്കി) കഴിഞ്ഞയാഴ്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ റോ ഖന്ന കടുത്ത…