ഒക്ലഹോമ ടൽസ ഷോപ്പിംഗ് സെന്ററിന് സമീപം വെടിവെപ്പ്: മൂന്ന് പേർക്ക് ഗുരുതര പരിക്ക്, രണ്ട് പേർ കസ്റ്റഡിയിൽ
May 17, 2026പി.പി ചെറിയാൻ ഒക്ലഹോമ:ശനിയാഴ്ച വൈകുന്നേരത്തോടെ അമേരിക്കയിലെ ഒക്ലഹോമയിലുള്ള സൗത്ത് ടൽസ ഷോപ്പിംഗ് സെന്ററിന് സമീപമുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ…