മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം
September 17, 2026പ്രസാദ് തീയാടിക്കൽ മെസ്‌ക്വിറ്റ് (ടെക്സസ്): ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം (Special Meeting) നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് ഏലപ്പാറ…