കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു
September 16, 2026പ്രസാദ് തീയാടിക്കൽ കാനഡ: ഉന്നതപഠനത്തിനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനുമുള്ള സ്വപ്നങ്ങളുമായി രണ്ട് വർഷം മുമ്പ് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി, ഗുരുതരമായ രക്താർബുദത്തോട് പൊരുതുന്നതിനിടെ അന്തരിച്ചതായി…