കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്രയിൽ കലാഷ്‌നികോവ് റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കുവൈത്തി പൗരന് വധശിക്ഷ നൽകിയ അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെയും കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു.
കുവൈത്തിൽ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വധശിക്ഷ
RELATED ARTICLES