Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ലഹരിക്കെതിരെ പറയുന്നവർ തന്നെ ലഹരി കടത്തുന്നു': സിപിഎമ്മിനെ പറയാതെ പറഞ്ഞ് ജി സുധാകരൻ

‘ലഹരിക്കെതിരെ പറയുന്നവർ തന്നെ ലഹരി കടത്തുന്നു’: സിപിഎമ്മിനെ പറയാതെ പറഞ്ഞ് ജി സുധാകരൻ

ആലപ്പുഴ: സിപിഎം നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് കേസിൽ ഒളിയമ്പുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന സമുഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.

ലഹരിക്കേസിൽ ഉൾപ്പെട്ട നേതാവിനെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് സുധാകരന്റെ വിമർശനം.  ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments