തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത് കുമാറിന് സർക്കാറിന്റെയും ക്ലീൻചിറ്റ്. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. അജിത്കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരിന്നു വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തൽ. മുൻ എംഎല്‍എ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം.
എഡിജിപി എം. ആർ. അജിത് കുമാറിന് സർക്കാറിന്റെയും ക്ലീൻചിറ്റ്
RELATED ARTICLES