വൈകുന്നേരം നാലിന് മാനവീയം വീഥിയിൽ നഗരത്തിലെ സ്മാർട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ മന്ത്രി വി ശിവൻകുട്ടിയാണ് റോഡുകൾ ഉദ്ഘാടനം ചെയ്തത്.
പഹൽഗാംഓപ്പറേഷൻ സിന്ദൂർ: വദേശ പ്രതിനിധി സംഘത്തെ നയിക്കാൻ ശശി തരൂർ; ഇടം നേടി ‘ഇൻഡ്യ’ സഖ്യാംഗങ്ങളും
വൈകുന്നേരം അഞ്ചിന് സർവോദയ സ്‌കൂൾ ഓഡറ്റോറിയത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി എത്തച്ചേരുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.
അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി
RELATED ARTICLES