Thursday, July 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലി​​റ്റ​​റി​​ന് 272 രൂപ: ​​പാക്കിസ്ഥാ​​നി​​ൽ ഇ​​ന്ധ​​ന​​വി​​ല സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ൽ

ലി​​റ്റ​​റി​​ന് 272 രൂപ: ​​പാക്കിസ്ഥാ​​നി​​ൽ ഇ​​ന്ധ​​ന​​വി​​ല സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ൽ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്:​​പാ​​ക്കി​​സ്ഥാ​​നി​​ൽ ഇ​​ന്ധ​​ന​​വി​​ല സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ൽ. പെ​​ട്രോ​​ൾ ലി​​റ്റ​​റി​​ന് 272 രൂ​​പ​​യാ​​ണ് ഇ​​ന്ന​​ല​​ത്തെ വി​​ല. ഒ​​റ്റ ദി​​വ​​സം 22.20 രൂ​​പ​​യാ​​ണു വ​​ർ​​ധി​​ച്ച​​ത്.

ഡോ​​ള​​റി​​നെ​​തി​​രേ പാ​​ക്കി​​സ്ഥാ​​ൻ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ടി​​ഞ്ഞ​​താ​​ണ് ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന​​യ്ക്കു കാ​​ര​​ണം. ഹൈ ​​സ്പീ​​ഡ് ഡീ​​സ​​ൽ ലി​​റ്റി​​ന് 17.20 രൂ​​പ വ​​ർ​​ധി​​ച്ച് 280 രൂ​​പ​​യാ​​യി. മ​​ണ്ണെ​​ണ്ണ​​യ്ക്ക് 12.90 രൂ​​പ​​യും വ​​ർ​​ധി​​ച്ചു. 202.73 രൂ​​പ​​യാ​​ണ് ഒ​​രു ലി​​റ്റ​​ർ മ​​ണ്ണെ​​ണ്ണ​​യു​​ടെ വി​​ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments