Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശ​ബ​രി​മ​ല ന​ട​വ​ര​വ് 361 കോ​ടി രൂ​പ

ശ​ബ​രി​മ​ല ന​ട​വ​ര​വ് 361 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് ന​ട​വ​ര​വാ​യി 361 കോ​ടി രൂ​പ ല​ഭി​ച്ച​താ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​അ​ന​ന്ത​ഗോ​പ​ൻ. പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ട​വ​ര​വി​നു പു​റ​മേ 400 പ​വ​ൻ സ്വ​ർ​ണ​വും വി​ദേ​ശ ക​റ​ൻ​സി​യാ​യി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യും ല​ഭി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments