THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന

കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന

തൃശൂർ: കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന.

ചുരുക്കം സംഘാടകരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരം നടത്താൻ ആലോചന

ദൃശ്യ , നവമാധ്യമങ്ങളിലൂടെ തൽസമയം ദേശക്കാർക്ക് പൂരം കാണാൻ സംവിധാനം ഒരുക്കും

ദേവസ്വങ്ങളുമായി സർക്കാർ പ്രതിനിധികൾ ചർച്ച തുടരുന്നു.

അന്തിമ തീരുമാനം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments