Wednesday, May 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCrimeകബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചു

കബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചു

ചണ്ഡീഗഡ്: പഞ്ചാബിൽ കബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചു. ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

മൃതദേഹഭാഗങ്ങൾ കബഡി താരത്തിന്റെ കപൂർത്തലയിലെ വീടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മൃതദേഹഭാഗങ്ങൾ ഉപേക്ഷിച്ചതോടെയാണ് മൂന്നു ദിവസം മുമ്പ് നടന്ന കൊലപാതക വിവരം പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments