Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

News

Breaking news

പത്താമത് സൗദി ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും

ദമാം : പത്താമത് സൗദി ചലച്ചിത്രമേളയ്ക്ക് ഇന്ന് (വ്യാഴം) ദമാമിൽ തുടക്കമാകും. കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ(ഇത്ര) ആണ് മേളയ്ക്ക് വേദിയാകുന്നത്. വ്യാഴാഴ്ച വൈകിട്ട് 8 ന് നടക്കുന്ന...

ശൈഖ് തഹ്‌നൂൻ അന്തരിച്ചു; യു.എ.ഇയിൽ ഏഴ് ദിവസം ദുഃഖാചരണം

അബൂദബി: അബൂദബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ അന്തരിച്ചു. അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും, യു.എ.ഇ പ്രസിഡന്റിന്റെ അമ്മാവനുമാണ് ശൈഖ് തഹ് നൂൻ.രാജ്യത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തെ...

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക് മില്ലർ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍...

America

പന്നൂന്‍ വധഗൂഢാലോചന കേസ് അന്വേഷണം ഇന്ത്യയുമായി ചേര്‍ന്നെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയുമായി ചേര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അമേരിക്ക. അന്വേഷണത്തിന്റെ എല്ലാ തലങ്ങളിലും കൃത്യമായ കൂടിയാലോചനകള്‍ ഇന്ത്യയുമായി നടത്തിയാണ് മുന്നോട്ട്...

ഷാർലറ്റ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട പൊലീസ് ഓഫിസർമാരുടെ പേരുകൾ പുറത്തുവിട്ടു

പി പി ചെറിയാൻ  ഷാർലറ്റ്  : തിങ്കളാഴ്ച ഉച്ചയ്ക്ക് നോർത്ത് കാരോലൈനയിലെ ഷാർലറ്റിൽ  ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് ഓഫിസർമാരുടെ പേരുകൾ പുറത്തുവിട്ടു.   ഡപ്യൂട്ടി യുഎസ് മാർഷൽ തോമസ് എം,  ജോഷ്വ ഐയർ,  സാം പോളോച്ചെ, വില്യം എലിയട്ട്...

കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ‘വിസ്മയചെപ്പ്’ നാലിന്

പി പി ചെറിയാൻ ഗാർലൻഡ് (ഡാലസ്) : കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ചെപ്പ് മെയ് 4  ശനിയാഴ്ച വൈകീട്ട്  6 മുതൽ 8.30  വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ...

Youtube

Gulf

പത്താമത് സൗദി ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും

ദമാം : പത്താമത് സൗദി ചലച്ചിത്രമേളയ്ക്ക് ഇന്ന് (വ്യാഴം) ദമാമിൽ തുടക്കമാകും. കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ(ഇത്ര) ആണ് മേളയ്ക്ക് വേദിയാകുന്നത്. വ്യാഴാഴ്ച വൈകിട്ട് 8 ന് നടക്കുന്ന...

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. റിയാദ്, ഖസീം, ഹാഇൽ, അസീർ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. രാജ്യത്ത് മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ കിഴക്കൻ പ്രവിശ്യയിൽ മഴ...

ദയാധനം സ്വീകരിക്കാം, മാപ്പും നല്‍കാമെന്ന് സൗദി കുടുംബം; റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നൽകാൻ തയ്യാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34...

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു

റിയാദ് ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയും, അസ്ഥിര കാലാവസ്ഥയെയും തുടർന്ന് ഇന്ന് (ബുധൻ) റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും സ്കൂളുകൾക്ക് അവധി...

World

പന്നൂന്‍ വധഗൂഢാലോചന കേസ് അന്വേഷണം ഇന്ത്യയുമായി ചേര്‍ന്നെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയുമായി ചേര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അമേരിക്ക. അന്വേഷണത്തിന്റെ എല്ലാ തലങ്ങളിലും കൃത്യമായ കൂടിയാലോചനകള്‍ ഇന്ത്യയുമായി നടത്തിയാണ് മുന്നോട്ട്...

റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന് ഇസ്രായേൽ

​ഗസ്സ: റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ കരാർ നടപ്പായാലും റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്. കെയ്റോ കേന്ദ്രീകരിച്ച് വെടിനിർത്തൽ ചർച്ച പുരോഗമിക്കവെയാണ്...

ഫലസ്തീൻ വംശഹത്യക്കെതിരെ പാരീസിലും പ്രതിഷേധം; സോബോൺ സർവകലാശാല ഉപരോധിച്ച് വിദ്യാർഥികൾ

യുഎസ് ക്യാംപസുകളിലെ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചുവട് പിടിച്ച് പാരീസിലും വിദ്യാർഥി പ്രതിഷേധം. പാരീസിലെ സോബോൺ യൂണിവേഴ്‌സിറ്റിയിൽ തിങ്കളാഴ്ച രാവിലെ വിദ്യാർഥികൾ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്യാംപസ് ഗേറ്റ് ഉപരോധിച്ചു. യുഎസ് ക്യാംപസുകളിലെ...

ഇസ്രായേലിനെതിരെ യു എസ് കാംപസുകളില്‍ പ്രതിഷേധം തുടരുന്നു

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പാലസ്തീനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു എസ് കാംപസുകളില്‍ പ്രതിഷേധം തുടരുന്നു. ശനിയാഴ്ച യു എസ് യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 23 പ്രതിഷേധക്കാരെ അറസ്റ്റ്...

Cinema

മഞ്ഞുമ്മല്‍ ബോയ്‍സ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തുമ്പോള്‍ മികച്ച അഭിപ്രായം നേടിയാല്‍ ഭേദപ്പെട്ട സാമ്പത്തിക വിജയം നേടുമെന്നല്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാവുമെന്ന് ആരും കരുതിയിരുന്നില്ല. നിലവില്‍...

വിശ്വാസവഞ്ചന : ‘മഞ്ഞുമ്മല്‍ ബോയ്സി’ന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്

സൂപ്പര്‍ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്സി'ന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഷോണ്‍ ആന്‍റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി...

പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. പ്രേമലുവിന്റെ വിജയാഘോഷത്തില്‍ വെച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഗിരിഷ് എഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസ് തന്നെയാണ്...

സച്ചിന്റെയും റീനുവിന്റെയും കഥ അവസാനിക്കുന്നില്ല; പ്രേമലു – 2 പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. നസ്‍ലൻ കെ. ഗഫൂറും മമിത ബൈജുവും പ്രധാന​ വേഷത്തിലെത്തിയ ചിത്രം 136 കോടിയിലേറെ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു....

Europe

അഭയാർഥികളെ നാടുകടത്തുന്ന യു.കെ റുവാണ്ട ബില്ലിന് അംഗീകാരം; 10-12 ആഴ്ചക്കകം അഭയാർഥികളെ അയച്ചുതുടങ്ങുമെന്ന് ഋഷി സുനക്

ലണ്ടൻ: ബ്രിട്ടീഷ് മണ്ണിൽ അഭയം തേടിയെത്തുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ നിർമിക്കുന്ന ക്യാമ്പിലേക്ക് അയക്കാൻ അനുവദിക്കുന്ന ബിൽ ബ്രിട്ടനിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. 10-12 ആഴ്ചക്കകം ഇവരെ അയച്ചുതുടങ്ങാനാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്...

വിദഗ്ധ തൊഴിലാളി വീസ: ശമ്പളപരിധി ഉയർത്തി ബ്രിട്ടൻ; കുടുംബ വീസയിൽ ആശ്രിതരെ കൊണ്ടുവരുന്നതിനും നിയന്ത്രണം

ലണ്ടൻ :ബ്രിട്ടനിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവിൽ ഇത് 26,200 പൗണ്ട്...

നവ നേതൃനിരയുമായി ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍

ലണ്ടന്‍: കാനഡയിലെ സാമൂഹ്യ- സാംസ്‌ക്കാരിക- ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഒന്റാരിയോ മലയാളികളുടെ കൂട്ടായ്മയായ ലോമയ്ക്ക് പുതിയ നേതൃനിര നിലവില്‍ വന്നു.   ഡോളറ്റ് സക്കറിയ (പ്രസി), ഗിരീഷ്  കുമാര്‍ ജഗദീശന്‍ (വൈസ്...

ഓശാന ദിനത്തിൽ മാർപാപ്പയുടെ ദിവ്യബലിയിൽ കാഴ്ച സമർപ്പിച്ച് മലയാളി കുടുംബം

റോം: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ഓശാന ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അർപ്പിച്ച ദിവ്യബലിയിൽ കാഴ്ച സമർപ്പിക്കാൻ മലയാളി കുടുംബത്തിന് അവസരം ലഭിച്ചു. റോമിൽ താമസിക്കുന്ന ഇരിങ്ങാലക്കുട രൂപതയിലെ പൂരകം സെന്‍റ്...

FEATURE

COLUMNS

VIRAL

LIVE NEWS

Obituary

യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

ഹരിപ്പാട്: നഴ്സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് മരിച്ചത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ...

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു,ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര,പത്തനംതിട്ടയിലും പൊന്നാനിയിലും ആണ് പോളിങ് കുറവ്

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. പലയിടത്തും അവസാന മണിക്കൂറില്‍ സംഘര്‍ഷാവസ്ഥ. കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ കണക്കനുസരിച്ച് പോളിങ് 65 ശതമാനം...

സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു

പി പി ചെറിയാൻ സിയാറ്റിൽ(വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു. ഭാര്യ: ജാൻസി ജോസഫ്മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽബെഞ്ചമിൻ ജോസഫ് മാളിയേക്കൽ ലിയോപാപ്പച്ചൻ...

ഫിലഡൽഫിയയിൽ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിന്റെ സംസ്ക്കാരം 24ന്

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിൻറെ (48) പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും ഏപ്രിൽ 24 ന് ബുധനാഴ്ച വെൽഷ് റോഡിലുള്ള സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന...

Sports

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് ക്ലബ് വിട്ടു

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് ക്ലബ് വിട്ടു. ഇക്കാര്യം മാനേജ്മെൻ്റ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സ്ഥിരീകരിച്ചു. 2025 വരെയാണ് ഇവാന് ക്ലബുമായി കരാറുണ്ടായിരുന്നത്. തുടരെ മൂന്ന് തവണ...

കാൻഡിഡേറ്റ്‌സ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം ഡി. ഗുകേഷ്

ടൊറന്റോ: കാൻഡിഡേറ്റ്‌സ് കിരീടത്തിൽ മുത്തമിട്ട് ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ താരം ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ വിജയം നേടുന്ന പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് 17കാരൻ. 13 റൗണ്ടുകൾ പിന്നിടുമ്പോൾ ഒറ്റയ്ക്ക് ലീഡെടുത്ത...

47 കോടി രൂപ വെറുതെയിരിക്കുന്നു; റോയൽ ചലഞ്ചേഴ്സിന് പരിഹാസം

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തുടർതോൽവികൾ നേരിടുകയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് റൺസാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വഴങ്ങിയത്. പിന്നാലെ ബെം​ഗളൂരു ടീം അധികൃതർക്കെതിരെ കടുത്ത...

ജർമ്മനിയിൽ ചരിത്രം പിറന്നു; ബുന്ദസ്‌ലിഗയിൽ ആദ്യമായി ബയർ ലെവര്‍കൂസൻ ചാമ്പ്യന്മാരായി

ബെർലിൻ: ജർമ്മൻ ഫുട്ബോളിൽ പുതിയൊരു ചരിത്രം പിറന്നിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ബുന്ദസ്‌ലിഗയിൽ ബയർ ലെവര്‍കൂസൻ ചാമ്പ്യന്മാരായി. സാബി അലോന്‍സോയുടെ ലെവർകുസൻ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് വെർഡർ‌ ബ്രെമനെ തോൽപ്പിച്ചാണ് കിരീടം ഉറപ്പിച്ചത്. 29...

Health

ലോകത്തിലാദ്യമായി പന്നിയുടെ വൃക്ക ജീവനുള്ള മനുഷ്യനിൽ മാറ്റിവെച്ചു

പി പി ചെറിയാൻ ന്യൂയോർക്ക് :ലോകത്തിലാദ്യമായി ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവെക്കുന്നത് ഇതാദ്യമാണെന്ന് വ്യാഴാഴ്ച മസാച്യുസെറ്റ്‌സ് ജനറൽ...

കാൻസർ വീണ്ടും വരുന്നത് തടയാൻ ഗുളിക : ചെലവ് 100 രൂപ

മുംബൈ : കാൻസർ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ കഴിവുള്ള മരുന്ന് കണ്ടെത്തിയെന്ന് രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ അറിയിച്ചു....

ഗുജറാത്തിൽ നിന്ന് ​നദ്ദയും മഹാരാഷ്ട്രയിൽ നിന്ന് അശോക് ചവാനും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഗുജറാത്തിൽ നിന്ന് അശോക് ചവാൻ മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ്...

ജപ്പാനില്‍ ശക്തമായ ഭൂചലനം:തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ...

CINEMA

മഞ്ഞുമ്മല്‍ ബോയ്‍സ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തുമ്പോള്‍ മികച്ച അഭിപ്രായം നേടിയാല്‍ ഭേദപ്പെട്ട സാമ്പത്തിക വിജയം നേടുമെന്നല്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാവുമെന്ന് ആരും കരുതിയിരുന്നില്ല. നിലവില്‍...

വിശ്വാസവഞ്ചന : ‘മഞ്ഞുമ്മല്‍ ബോയ്സി’ന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്

സൂപ്പര്‍ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്സി'ന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഷോണ്‍ ആന്‍റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി...

പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. പ്രേമലുവിന്റെ വിജയാഘോഷത്തില്‍ വെച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഗിരിഷ് എഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസ് തന്നെയാണ്...

സച്ചിന്റെയും റീനുവിന്റെയും കഥ അവസാനിക്കുന്നില്ല; പ്രേമലു – 2 പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. നസ്‍ലൻ കെ. ഗഫൂറും മമിത ബൈജുവും പ്രധാന​ വേഷത്തിലെത്തിയ ചിത്രം 136 കോടിയിലേറെ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു....

ENTERTAINMENT

സച്ചിന്റെയും റീനുവിന്റെയും കഥ അവസാനിക്കുന്നില്ല; പ്രേമലു – 2 പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. നസ്‍ലൻ കെ. ഗഫൂറും മമിത ബൈജുവും പ്രധാന​ വേഷത്തിലെത്തിയ ചിത്രം 136 കോടിയിലേറെ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു....

അമൃത ടിവി ‘സൂപ്പര്‍ അമ്മയും മകളും’ : വിദ്യ വിനുവും വേദിക നായരും വിജയികൾ

തിരുവനന്തപുരം: വന്‍ ജനശ്രദ്ധനേടിയ അമൃത ടിവി ഒരുക്കിയ 'സൂപ്പര്‍ അമ്മയും മകളും' ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി. അമൃത ടിവി...

ഇടവേള ബാബുവിന് പ്രഥമ ഇന്നസെന്റ് പുരസ്‌കാരം

ഇരിങ്ങാലക്കുട: സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതിസംഗമവും പുരസ്‌കാര ആദരണ...

ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം തുടങ്ങി: മേക്കപ്പും പ്രൊഡക്‌ഷനും കോസ്റ്റ്യൂമും വാരി ‘പുവര്‍ തിങ്സ്’, മികച്ച സഹനടി ഡേവൈൻ ജോയ് റാൻഡോള്‍ഫ്

ഹോളിവുഡ്: 96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ തുടങ്ങി. മികച്ച സഹനടിയെ ആണ് ആദ്യം പ്രഖ്യാപിച്ചത്. ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈൻ ജോയ് റാൻഡോൾഫ് നല്ല സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു....

TECHNOLOGY

ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പിഴവുകൾ; മുന്നറിയിപ്പ്

ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിൾ ക്രോമിന്റെ രണ്ട് വേർഷനുകളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി, കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി ഇൻ). ഒന്നിലധികം പിഴവുകളാണ് ഈ രണ്ട് വേർഷനുകളിൽ കണ്ടെത്തിയിരിക്കുന്നത്. പിഴവുകൾ അതീവഗുരുതരവും ഹാക്കർമാർക്ക്...

സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്സ്ആപ്പ് വരുന്നു

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്.സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് പുതുതായി വരുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളില്‍ സുഹൃത്തുക്കളെ പരാമര്‍ശിക്കുന്നത് പോലത്തെ ഫീച്ചറാണ് വാട്സ്ആപ്പും നടപ്പിലാക്കാന്‍ പോകുന്നത്. ഒരു സ്റ്റാറ്റസ്...

ഐഫോണും ഐപാഡും മാക്ബുക്കും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ആപ്പിൾ ഉത്പന്നങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ

ഐഫോണും ഐപാഡും ഉൾപ്പടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (CERT) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെടാനും മാൽവെയറുകൾ പ്രവർത്തിപ്പിക്കപ്പെടാനും...

മൈക്രോസോഫ്റ്റ് എ.ഐ : മുസ്തഫ സുലൈമാൻ നയിക്കും

മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് ഇനി പുതിയ നേതൃത്വം. അടുത്തിടെ, ഗൂഗിള്‍ ഏറ്റെടുത്ത ഡീപ് മൈൻഡ് എ.ഐ കമ്പനിയുടെ സഹസ്ഥാപകനായ മുസ്തഫ സുലൈമാനായിരിക്കും ഇനിമുതൽ മൈക്രോസോഫ്റ്റിന്റെ ഉപഭോക്തൃ എ.ഐ ഉൽപന്നങ്ങളുടെ ഉൽപാദനത്തിന്റെയും ഗവേഷണത്തിന്റെയും...