Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഒഐസിസി കുവൈറ്റ്‌ ഫാമിലി പിക്നിക് 10ന്

ഒഐസിസി കുവൈറ്റ്‌ ഫാമിലി പിക്നിക് 10ന്

കുവൈറ്റ്: ഒഐസിസി കുവൈറ്റ്‌ ഫാമിലി പിക്നിക് മാർച്ച്‌ 10 വെള്ളിയാഴ്ച ഒഐസിസി കുവൈറ്റ് അഹമ്മദി പാർക്കിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു.

രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ നടക്കുന്ന ചടങ്ങിൽ വിവിധ കലാകായിക മത്സരങ്ങൾ ഉണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments