Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജി. കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ച് ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ജി. കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ച് ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

കുവൈറ്റ്: ഒഐസിസി കുവൈറ്റ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് ജി. കാർത്തികേയൻ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ വിധു കുമാർ അധ്യക്ഷത വഹിച്ചു, ദേശീയ കമ്മിറ്റി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര അനുസ്മരണ ചടങ്ങ് ഉൽഘാടനം ചെയ്തു.

ബി. എസ് പിള്ള, ജോയ് ജോൺ തുരുത്തിക്കര, ജോയ്കരുവാളൂർ, നിസ്സാം, ജോബിൻ ജോസ്, ചന്ദ്രമോഹൻ, വിപിൻ മാങ്ങാട്ട്, മനോജ്‌ റോയ്, ഷോബിൻ, സൂരജ് കണ്ണൻ, അലക്സ്‌ മാനന്തവാടി, മാണി പി. ചാക്കോ ഇല്യാസ്, ഇസ്മായിൽ മലപ്പുറം, മനോജ്‌ കുറുപ്പ് എന്നിവർ സംസാരിച്ചു.ചടങ്ങിന് ശിവൻകുട്ടി സ്വാഗതവും, അനിൽ വർക്കല നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments