Friday, May 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfയുഎഇയിൽ കണ്ണൂർ ജില്ലാ വോളിബോൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമെൻ്റ് 16ന്

യുഎഇയിൽ കണ്ണൂർ ജില്ലാ വോളിബോൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമെൻ്റ് 16ന്

ദുബായ്: യുഎഇയിൽ കണ്ണൂർ ജില്ലാ വോളിബോൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന ജില്ലാതല വോളിബാൾ ടൂർണമെൻ്റ് 16 ഞായറാഴ്ച ദുബായ് ഗർഹൂദിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൂർണമെൻ്റിൽ കേരളത്തിൽ നിന്നുള്ള 10 ടീമുകൾ പക്കെടുക്കും. പ്രവേശനം സൗജന്യം ആണ്. ടൂർണമെൻ്റിലെ മുഖ്യാതിഥി ആയി കണ്ണൂർ സ്വദേശിയും മുൻ ഇൻ്റർനാഷണൽ വോളിബാൾ താരവുമായി ജോബി ജോസഫ് പങ്കെടുക്കും. എല്ലാ വോളിബാൾ പ്രേമികളെയും ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ടൂർണമെൻ്റ് കൺവീനർ കാസിം, പ്രസിഡൻ്റ് സിറാജ് ചെടിക്കുളം, മജീദ് ചെറൂർ, ബാബു പീതാംബരൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com