Wednesday, July 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരുവനന്തപുരം വഴുതക്കാട് വൻതീപിടിത്തം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം വഴുതക്കാട് വൻതീപിടിത്തം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: വഴുതക്കാട് ആകാശവാണി ഓഫീസിന് സമീപം അക്വേറിയത്തിൽ വൻ തീപിടിത്തം. എം വി അപ്പൻ റോഡിലാണ് തീപിടിത്തം. ഒരാളെ രക്ഷപ്പെടുത്തി. രണ്ടുപേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം തുടരുന്നു. നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്

അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ വീട്ടിലേക്കും തീപടര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments