Saturday, April 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗായിക അമൃതാ സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പിആർ സുരേഷ് അന്തരിച്ചു

ഗായിക അമൃതാ സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പിആർ സുരേഷ് അന്തരിച്ചു

എറണാകുളം: ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പിആർ സുരേഷ് (60) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന്റെ മരണ വിവരം അമൃത തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്. കൊച്ചി ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ നാളെ പതിനൊന്നു മണിവരെ പൊതുദർശനം നടക്കും. സംസ്‌ക്കാരം പച്ചാളം ശ്മശാനത്തിൽ നടക്കും. ഗായികയും നടിയുമായ അഭിരാമി സുരേഷാണ് ഇളയമകൾ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments