Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎംറ്റി സെമിനാരി പൂർവ്വകാല വിദ്യാർത്ഥി സംഗമം ഏപ്രിൽ 20 ന്

എംറ്റി സെമിനാരി പൂർവ്വകാല വിദ്യാർത്ഥി സംഗമം ഏപ്രിൽ 20 ന്

ഹൂസ്റ്റൺ: കോട്ടയം എംറ്റി സെമിനാരി ഹൈസ്കൂളിൽ നിന്നും 1974 ൽ എസ്എസ്എൽസിക്കു പഠിച്ചവർ 2024-ൽ 50 വർഷം തികയ്ക്കുകയാണ്!
ഏപ്രിൽ 20 ശനിയാഴ്ച സ്കൂൾ സന്ദർശിക്കുവാനും പഴയ ഓർമ്മകൾ പുതുക്കുവാനുമുള്ള ഒരു അവസരമാണ്. അതിന്നു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പഴയ സ്കൂളിലേക്ക് സ്വാഗതം ചെയ്യുവാൻ ഹെഡ്മിസ്ട്രസും ഉണ്ടാവുമവിടെ. സ്‌കൂൾ കാമ്പസിൽ അൽപനേരം ഒത്തുകൂടുകയും തുടർന്ന് കോട്ടയം ക്ലബ്ബ് ഹൗസിൽ ഒരുമിച്ച് ഉച്ചഭക്ഷണവും കഴിക്കും.

കൂടുതൽ വിവരങ്ങൾക്ക് എബ്രഹാം ജോസഫ് (അബുജി : 10-ബി, 1974) 1.847.302.1350 എന്ന നമ്പറിലോ [email protected] എന്ന ഈ മെയിലിലോ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments