Thursday, May 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമന്ത്രിസഭാ പുന:സംഘടന ഉടൻ വേണം: എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ് ബിയുടെ കത്ത്

മന്ത്രിസഭാ പുന:സംഘടന ഉടൻ വേണം: എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ് ബിയുടെ കത്ത്

മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. നവകേരള സദസിന് മുമ്പ് പുനഃസംഘടന വേണമെന്ന് ആവശ്യം. എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ് ബി കത്ത് കൈമാറി.

കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. അടുത്ത എൽഡിഎഫ് യോഗം മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യും. നവംബർ 10 ന് മുന്നണിയോഗം ചേരും. പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നൽകിയ പാർട്ടികൾക്ക് ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com