Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews47 കോടിയുടെ തട്ടിപ്പിൽ എൽ.ഡി.എഫ് കൗൺസിലർ അറസ്റ്റിൽ

47 കോടിയുടെ തട്ടിപ്പിൽ എൽ.ഡി.എഫ് കൗൺസിലർ അറസ്റ്റിൽ

കോഴിക്കോട്: 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലറെ ഹൈദരാബാദ് പ‍ൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി നഗരസഭ 12ാം വാർഡംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്.

ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊടുവള്ളിയിലെത്തിയ ഹൈദരാബാദ് പ‍ൊലീസ് കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് ഉനൈസി​നെ പിടികൂടിയത്.

ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായ എൻ.എസ്.സി (നാഷണൽ സെക്കുലർ കോൺഫറൻസ്) അംഗമാണ് അഹമ്മദ് ഉനൈസ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments