Sunday, May 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവോട്ടു ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

വോട്ടു ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

ഇ​രി​ട്ടി: വോ​ട്ടു ബ​ഹി​ഷ്‌​ക​ര​ണ ആ​ഹ്വാ​ന​വു​മാ​യി മു​ഴ​ക്കു​ന്നി​ൽ മാ​വോ​വാ​ദി പോ​സ്റ്റ​റു​ക​ൾ. സി.​പി.​ഐ മാ​വോ​യി​സ്റ്റ് ക​ബ​നി​ദ​ളം എ​ന്ന പേ​രി​ൽ മു​ഴ​ക്കു​ന്ന് ഗ​വ. യു.​പി സ്‌​കൂ​ൾ പ്ര​ധാ​ന ഗേ​റ്റി​ന് മു​ന്നി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​സ്റ്റ​ർ ഉ​ട​ൻ ത​ന്നെ പൊ​ലീ​സ് എ​ത്തി നീ​ക്കം​ചെ​യ്തു. രാ​ജ്യ​ദ്രോ​ഹി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ക, ഇ​ല​ക്ഷ​ൻ ബ​ഹി​ഷ്‌​ക​രി​ക്കു​ക, സി.​പി.​ഐ മാ​വോ​യി​സ്റ്റ് ക​ബ​നി​ദ​ളം എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ. 69, 70, 71, 72 പോ​ളി​ങ് ബൂ​ത്തു​ക​ളു​ള്ള സ്‌​കൂ​ളി​ലെ പ്ര​ധാ​ന ഗേ​റ്റി​ന് മു​ന്നി​ലാ​ണ് പോ​സ്റ്റ​ർ പ​തി​പ്പി​ച്ച​ത്. പോ​സ്റ്റ​റി​ന്റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്‌​ന​സാ​ധ്യ​ത ബൂ​ത്തു​ക​ളി​ൽ​പെ​ട്ട​താ​ണ് സ്‌​കൂ​ളി​ലെ നാ​ല് പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ളും.

ഇ​പ്പോ​ൾ മാ​വോ​വാ​ദി പോ​സ്റ്റ​ർ കൂ​ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ ബൂ​ത്തി​നു​ള്ള സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട് ക​മ്പ​മ​ല​യി​ൽ ഇ​റ​ങ്ങി​യ നാ​ലു​പേ​ർ അ​ട​ങ്ങി​യ മാ​വോ​വാ​ദി സം​ഘം തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട് ബ​ഹി​ഷ്‌​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഉ​ണ്ടാ​യ പോ​സ്റ്റ​ർ പ്ര​ചാ​ര​ണം പൊ​ലീ​സ് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​ണ്ടാ​യ ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​വും സം​ഘ​ർ​ഷ​വു​മെ​ല്ലാം ഇ​വി​ടെ എ​റെ ച​ർ​ച്ച​യാ​യ​തു​മാ​ണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments