Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഎം യുവനേതാവും എസ്എഫ്ഐ മുൻ ജില്ലാസെക്രട്ടറിയുമായിരുന്ന കെ ടി മാത്യു അന്തരിച്ചു

സിപിഎം യുവനേതാവും എസ്എഫ്ഐ മുൻ ജില്ലാസെക്രട്ടറിയുമായിരുന്ന കെ ടി മാത്യു അന്തരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ സി പി എം യുവ നേതാവ് കെ ടി മാത്യു അന്തരിച്ചു. സി പി എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗമായ കെ ടി മാത്യു എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറി കൂടിയാണ്. ആലപ്പുഴ  മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു മാത്യു. പെരുമ്പാവൂരിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments