Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപൊലിസിന് ഇന്ധന പ്രതിസന്ധി,തലസ്ഥാനത്ത് ഒരു ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്റര്‍ മാത്രം,പട്രോളിംഗ് മുടങ്ങിയേക്കും

പൊലിസിന് ഇന്ധന പ്രതിസന്ധി,തലസ്ഥാനത്ത് ഒരു ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്റര്‍ മാത്രം,പട്രോളിംഗ് മുടങ്ങിയേക്കും

തിരുവനന്തപുരം:കേരള പൊലിസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം.തലസ്ഥാനത്ത് ഒരു ജീപ്പിന് രണ്ട് ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി.ഇന്ധമ കമ്പനിക്ക് പൊലിസ് നൽകാനുള്ള കുടിശിക  ഒരു കോടിയാണ്.

സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി.ഇന്ധ ക്ഷാമം പൊലീസ് പട്രോളിംഗിനെ ബാധിച്ചു. പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments