Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryചിറമേൽ ദേവസിക്കുട്ടി നിര്യാതനായി

ചിറമേൽ ദേവസിക്കുട്ടി നിര്യാതനായി

ഡാലസ് /മഞ്ഞപ്ര: അങ്കമാലി മഞ്ഞപ്ര ചിറമേൽ ദേവസിക്കുട്ടി 76 നിര്യാതനായി. പരേതരായ ചിറമേൽ ഔസേപ്പ് -അന്നമ്മ ദമ്പതിമാരുടെ  മകനാണു  ദേവസിക്കുട്ടി.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അംഗം തോമസ് ചിറമേലിൻറെ  സഹോദരനാണ് പരേതൻ.

തോമസ് ചിറമേൽ (ഡാളസ് ), ചാക്കുണ്ണി, സെലിൻ റോസിലി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ചൊവ്വാഴ്ച 21 വൈകീട്ട് 5 നു മഞ്ഞപ്ര ആനപ്പാറ ഫാത്തിമ മാതാ പള്ളിയിൽ വെച്ച് നടക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments