Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeSportsവീണ്ടും മഴ: ചെന്നൈ-ഗുജറാത്ത് ഐപിഎൽ ഫൈനൽ മത്സരം താൽക്കാലികമായി നിർത്തി

വീണ്ടും മഴ: ചെന്നൈ-ഗുജറാത്ത് ഐപിഎൽ ഫൈനൽ മത്സരം താൽക്കാലികമായി നിർത്തി

വീണ്ടും മഴയെത്തിയതോടെ ചെന്നൈയും ​ഗുജറാത്തും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം താൽക്കാലികമായി നിർത്തിവെച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് ​അടിച്ചുകൂട്ടിയിരുന്നു. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 4 റൺസ് എന്ന നിലയിലാണ് ചെന്നൈ.

​ഗുജറാത്തിന്റെ ബാറ്റിങ്ങിൽ സായി സുദർശനാണ് ചെന്നൈ ബൗളർമാരെ ഏറ്റവും കൂടുതൽ ശിക്ഷിച്ചത്. ഓപ്പണിം​ഗ് ബാറ്റർ ശുഭ്മാൻ ഗില്‍ മികച്ച തുടക്കമിട്ട ശേഷം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും സായി സുദർശനും വൃദ്ധിമാന്‍ സാഹയും ചേർന്ന് ചെന്നൈ ബൗളർമാരെ അടിച്ചു പരത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments