ബ്യുണസ് ഐറിസ്: വിരമിക്കൽ സൂചന നൽകി സൂപ്പർ താരം ലയണൽ മെസ്സി. പിതാവിനെ അനുസ്മരിച്ച് താരം എഴുതിയ കുറിപ്പിലാണ് വിരമിക്കൽ സൂചന നൽകുന്ന വാചകങ്ങൾ ഉള്ളത്. അച്ഛനില്ലാതെ എന്ത് ചെയ്യണമെന്നറിയില്ലയെന്നും എങ്ങനെ മുന്നോട്ട് പോകണമെന്നറിയില്ല എന്നും ഇനിയെത്രകാലം ഫുട്ബാളിൽ തുടരാൻ കഴിയുമെന്ന് അറിയില്ലയെന്നും താരം കുറിപ്പിൽ പറഞ്ഞു. അവസാനത്തിലേക്ക് അധികം ദൂരമില്ലായെന്നും മെസ്സി കുറിച്ചു. 2026 ഓഗസ്റ്റ് ഏഴിനാണ് മെസ്സിയുടെ പിതാവ് ജോർജ് മെസ്സി അന്തരിച്ചത്. ടൂർണമെന്റിലുടനീളം ചികിത്സയിലായിരുന്ന പിതാവിനെ ഓർത്ത് വികാരഭരിതനായ ലയണൽ മെസ്സിയെയാണ് കളത്തിൽ കണ്ടത്.
കുറിപ്പിലെ അവസാന ഭാഗത്തിലാണ് വിരമിക്കൽ സൂച്ചന നൽകുന്ന തരത്തിലുള്ള വാഴങ്ങൾ ലയണൽ മെസ്സി ഉപയോഗിച്ചത്. സോദ്ധ്യാൽ മീഡിയയിലൂടെ പങ്കുവെച്ച് കുറിപ്പിൽ മെസ്സി ഇങ്ങനെ പറഞ്ഞു: “നിങ്ങളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല. ഫുട്ബോൾ മാത്രമാണ് ഞാൻ കളിച്ചിട്ടുള്ളത്, ഇനി എത്രകാലം അത് തുടരുമെന്ന കാര്യത്തിൽ എനിക്കിപ്പോൾ വലിയ സംശയങ്ങളുണ്ട്. തുടക്കം മുതൽ നിങ്ങൾ എന്റെ ഒപ്പമുണ്ടായിരുന്നു; അവസാനത്തിലേക്ക് ഇനി വളരെ കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.”
Leave a Comment
Your comment will be visible after admin approval.