Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജമ്മു കശ്മീരിൽ ഭീകരാക്രമണം

ജമ്മു കശ്മീരിൽ ഭീകരാക്രമണം

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റയിലുള്ള ഹസൻപോറ തവേല മേഖലയിൽ സ്ഥിതിചെയ്യുന്ന മസ്ജിന് പുറത്താണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ ആസിഫ് ഗനായ് എന്ന യുവാവിന് പരിക്കേറ്റു.

വീരമൃത്യു വരിച്ച ഹെഡ് കോൺസ്റ്റബിൾ അലി മുഹമ്മദ് ഗനായിയുടെ മകനാണ് ആസിഫ്.പരിക്കേറ്റ ഉടൻ തന്നെ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടന്ന സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments