കൊല്ലത്ത് പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ 16 വയസുകാരിയാണ് മരിച്ചത്. വീടിനുസമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് വനത്തില്‍
RELATED ARTICLES



