Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന; വനിതാദിനത്തിൽ പോസ്റ്റ്, പിന്നാലെ മുക്കി

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന; വനിതാദിനത്തിൽ പോസ്റ്റ്, പിന്നാലെ മുക്കി

കൊച്ചി: വനിതാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സ്വപ്ന സുരേഷിന്റെ എഫ്ബി പോസ്റ്റ്. വനിതാ ദിനം ആശംസിച്ചുള്ള പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. അതേസമയം, മറ്റൊരു കുറിപ്പിലൂടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന രം​ഗത്തെത്തി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ‍ഞാൻ, നിർഭാ​ഗ്യവശാൽ പൊതുസമൂഹത്തിൽ ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് സ്വപ്ന പറയുന്നു.

ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാൻ എത്രയും വേ​ഗം ആഘോഷിക്കും, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു.

സ്വപ്നയുടെ പോസ്റ്റ്

Never judge someone’s character based on the words of another. Instead, study the motives behind the words of the person casting the bad judgment. An honest woman can sell tangerines all day and remain a good person until she dies, but there will always be naysayers who will try to convince you otherwise. Perhaps this woman did not give them something for free, or at a discount. Perhaps too, that she refused to stand with them when they were wrong — or just stood up for something she felt was right. And also, it could be that some bitter women are envious of her, or that she rejected the advances of some very proud men. Always trust your heart. If the Creator stood before a million men with the light of a million lamps, only a few would truly see him because truth is already alive in their hearts. Truth can only be seen by those with truth in them. He who does not have Truth in his heart, will always be blind to her.
By Suzy Kassem,

Happy women’s day !

I am a woman fighting against the Honble chief minister and his family for their illegal activities for selling us keralites pathetically and for their selfish business empire but unfortunately no woman supports me publicly….hehe becoz this ruling party proves that they can give birth to crores of widows or crores of motherless children.
HONB’LE CM HAPPY WOMENS DAY TO YOU PLEASE SWEETEN YOUR MOUTH TOMORROW THINKING U HAVE DEFEATED A WOMAN unsuccessfully UNTIL NOW AND I WILL CELEBRATE “WORLD USELESS MEN’S DAY” SOON. HISTORY WILL REPEAT ONCE AGAIN !!!!!!
GOD BLESS ALL THE WOMEN AT CLIFF HOUSE.

Swapna Suresh

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments