Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാത്യൂസ് സി ഉമ്മൻ (തങ്കച്ചൻ)ഡാളസിൽ അന്തരിച്ചു

മാത്യൂസ് സി ഉമ്മൻ (തങ്കച്ചൻ)ഡാളസിൽ അന്തരിച്ചു

ഡാളസ്: ഉള്ളന്നൂർ ചിറയിൽ തെക്കേക്കര പരേതരായ ഉമ്മൻ മത്തായിയുടെയും, ഏലിയാമ്മ മത്തായുടെയും മകൻ മാത്യൂസ് സി ഉമ്മൻ ( തങ്കച്ചൻ )ഡാളസിൽ അന്തരിച്ചു . സഹധർമ്മിണി കുഞ്ഞമ്മ( മേരി മാത്യു)
മക്കൾ ബിൻസാ ജോസഫ് , ബിനിമാത്യു, റവ ഫാ.ബിനുമാത്യു (സെന്റ് ജെയിംസ് ഓർത്തഡോൿസ് ചർച്ചു )

സഹോദരങ്ങൾ :തോമസ് മാത്യു ,പരേതരായ  കുഞ്ഞുമോൻ, സി.ഒ.ജോസഫ് റമ്പാൻ, രാജൻ

ശവസംസ്‌കാര ക്രമീകരണങ്ങൾ

  പൊതുദര്ശനവും  സംസ്കാര ശുശ്രൂഷയും,  സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച്  5088 Baxter Well Rd, McKinney, TX 75071, ഞായർ 10/22 6PM- (ഭാഗങ്ങൾ 2 & 3) 

തിങ്കൾ 10/23 :30 AM – 9:00 AM-ന് വിശുദ്ധ കുർബാന പൊതുദർശനം തുടർന്ന് ശവസംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗം ഘോഷയാത്രയും സംസ്കാരവും.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ സംസ്കാര ശുശ്രൂഷകൾക്ക്  നേത്ര്വത്വം നൽകും 

റവ ഫാ.ബിനുമാത്യുവിന്റെ പിതാവ് മാത്യൂസ് സി ഉമ്മൻ ( തങ്കച്ചൻ )ഡാളസിൽ അന്തരിച്ചു-പി പി ചെറിയാൻ

ഡാളസ്. ഉള്ളന്നൂർ ചിറയിൽ തെക്കേക്കര പരേതരായ ഉമ്മൻ മത്തായിയുടെയും, ഏലിയാമ്മ മത്തായുടെയും മകൻ മാത്യൂസ് സി ഉമ്മൻ ( തങ്കച്ചൻ )ഡാളസിൽ അന്തരിച്ചു . സഹധർമ്മിണി കുഞ്ഞമ്മ( മേരി മാത്യു)
മക്കൾ ബിൻസാ ജോസഫ് , ബിനിമാത്യു, റവ ഫാ.ബിനുമാത്യു (സെന്റ് ജെയിംസ് ഓർത്തഡോൿസ് ചർച്ചു )

സഹോദരങ്ങൾ :തോമസ് മാത്യു ,പരേതരായ  കുഞ്ഞുമോൻ, സി.ഒ.ജോസഫ് റമ്പാൻ, രാജൻ

ശവസംസ്‌കാര ക്രമീകരണങ്ങൾ

  പൊതുദര്ശനവും  സംസ്കാര ശുശ്രൂഷയും,  സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച്  5088 Baxter Well Rd, McKinney, TX 75071, ഞായർ 10/22 6PM- (ഭാഗങ്ങൾ 2 & 3) 

തിങ്കൾ 10/23 :30 AM – 9:00 AM-ന് വിശുദ്ധ കുർബാന പൊതുദർശനം തുടർന്ന് ശവസംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗം ഘോഷയാത്രയും സംസ്കാരവും.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ സംസ്കാര ശുശ്രൂഷകൾക്ക്  നേത്ര്വത്വം നൽകും 

റിപ്പോർട്ട്: പിപി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com