കട്ടച്ചിറ: തെക്കേ ഊന്നുകല്ലുംതൊട്ടിയില്‍ ഫിലിപ്പ് എബ്രാഹം (68) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച (15.10.2025) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരിക്കുട്ടി (ചാമക്കാല). മക്കൾ: മെഫിൻ, മേഘ. മരുമക്കൾ: ആൻ ട്രീസ (കട്ടച്ചിറ), റിൻസ് (കല്ലറ).



