Thursday, February 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryചേലമലയിൽ അന്നാമ്മ ബേബി അന്തരിച്ചു

ചേലമലയിൽ അന്നാമ്മ ബേബി അന്തരിച്ചു

കിടങ്ങൂർ സൗത്ത്: ചേലമലയിൽ പരേതനായ ടി.കെ. ബേബിയുടെ ഭാര്യ അന്നാമ്മ ബേബി നിര്യാതയായി. പരേത കോട്ടയം എസ്. എച്ച്. മൗണ്ട് മുളകുമറ്റത്തിൽ കുടുംബാംഗമാണ്.

മക്കൾ: ജോസിനി, ജോജിനി, ജോജിമോൻ, ജോമിനി

മരുമക്കൾ: കുഞ്ഞുമോൻ എള്ളങ്കിൽ (ഉഴവൂർ), സജി ഫിലിപ്പ് പള്ളിത്താഴത്ത് (കല്ലറ), ടെസ്സി തെക്കേവഞ്ചിപ്പുരക്കൽ (പാലത്തുരുത്ത്), ബിനീഷ് ചായിലത്ത് (കിഴക്കേ നട്ടാശ്ശേരി).

മൃതസംസ്കാരം പിന്നീട് പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയ പള്ളിയിൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments