ജോര്‍ജിയ: ജോര്‍ജിയയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി എവ്‌ലിന്‍ (22) കൊല്ലപ്പെട്ടു. ഏപ്രില്‍ 18-ന് എവ്‌ലിനും സുഹൃത്തും സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. സുഹൃത്തായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
ക്‌ളെമ്‌സന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് എവ്‌ലിന്‍. സംസ്‌കാരം സൗത്ത് കരളിനയിലെ കൊളംബിയയില്‍.



