Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaട്രംപിന്റെ വിചാരണ നടക്കുന്ന കോടതിക്കു പുറത്ത് ഒരാൾ സ്വയം തീ കൊളുത്തി

ട്രംപിന്റെ വിചാരണ നടക്കുന്ന കോടതിക്കു പുറത്ത് ഒരാൾ സ്വയം തീ കൊളുത്തി

ന്യൂയോർക്ക് : ബന്ധം രഹസ്യമാക്കിവയ്ക്കുന്നതിനു നടിക്കു പണം നൽകിയ കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിചാരണ നടക്കുന്ന കോടതിക്കു പുറത്ത് ഒരാൾ സ്വയം തീ കൊളുത്തി. കോടതിക്കു സമീപത്തെ പാർക്കിലേക്കു നീങ്ങിയ ഒരാൾ ഏതാനും ലഘുലേഖകൾ വലിച്ചെറിഞ്ഞശേഷം ദേഹത്തു നീ കൊളുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചശേഷം ഇയാളെ സ്ഥലത്തു നിന്നു മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments