45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ സൂപ്പർ ടാങ്കർ; തടസങ്ങൾ ഭേദിച്ച് ‘സർവ് ശക്തി’ ലക്ഷ്യസ്ഥാനത്തേക്ക്
May 4, 2026ന്യൂഡൽഹി ∙ പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് നിശ്ചലമായിരിക്കെ, തടസങ്ങൾ ഭേദിച്ച് ഇന്ത്യൻ എൽപിജി ടാങ്കർ ‘സർവ് ശക്തി’ ലക്ഷ്യസ്ഥാനത്തേക്ക്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം മൂലം…