Author: editor1

breaking news

കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 ന്

May 18, 2026

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 ന്. ഇന്ന് (ദുൽഖഅ്ദ 29-)ന് സംസ്ഥാനത്ത് എവിടെയും ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരങ്ങൾ ലഭിക്കാത്തതിനാൽ, മേയ് 18 തിങ്കളാഴ്ച…

breaking news

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍തന്നെ നൽകും

May 18, 2026

യുഡിഎഫ് മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന കെ. മുരളീധരന് വൈദ്യുത വകുപ്പായിരിക്കും ലഭിക്കുകയെന്ന് സൂചന വന്നതോടെ ഇടഞ്ഞുനിന്ന കെ. മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. ആരോഗ്യം, ദേവസ്വം…

breaking news

യുഡിഎഫിന്‍റെ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും

May 18, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും.…

breaking news

ഗൾഫ് രാഷ്ട്രങ്ങളിൽ ബലിപെരുന്നാൾ 27ന്

May 17, 2026

റിയാദ്: സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ മെയ് 27 ന് ഗൾഫ് രാഷ്ട്രങ്ങളിൽ ബലിപെരുന്നാൾ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ചൊവ്വാഴ്ചയാണ്. മാസപ്പിറവി…

breaking news

കോഴിക്കോട് മിന്നലേറ്റ് ഒരാൾ മരിച്ചു

May 17, 2026

കോഴിക്കോട്: കോഴിക്കോട് കൂമ്പാറയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സണാണ് മരിച്ചത്. മൃതദേഹം കെഎംസിടി ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരിയിൽ നാല് പേർക്കും പരിക്കേറ്റു.

breaking news

യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി

May 17, 2026

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി. മന്ത്രി സഭയിൽ കെ.സി പക്ഷത്തിന് അപ്രമാധിത്യം. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനവകുപ്പും തുറമുഖവും കൈകാര്യം ചെയ്യും. കോൺഗ്രസിൽ നിന്ന് 11…

breaking news

ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകും

May 17, 2026

തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ, രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതനുസരിച്ച് ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകും. ഇരുവരും…

breaking news

സംസ്ഥാനത്ത് മഴ കനക്കുന്നു

May 17, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴ സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും…

breaking news

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

May 17, 2026

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോക്ക് ഒരു രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിലെ വില 80.09 ആയി ഉയർന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വില…

breaking news

അധികാരമേൽക്കുന്ന യുഡിഎഫ് മന്ത്രിമാർക്ക് ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളുണ്ടാകില്ല

May 17, 2026

തിരുവനന്തുപരം: അധികാരമേൽക്കുന്ന യുഡിഎഫ് മന്ത്രിമാർക്ക് ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളുണ്ടാകില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ച 25 ഇന്നോവ കാറുകളാണ് പുതിയ മന്ത്രിമാർക്ക് ടൂറിസം വകുപ്പ് നൽകുക.…